ചികിത്സക്കെത്തിയ വ്യാപാരി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചു

പരപ്പ: ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. മുണ്ട്യാനത്തെ സി കെ മുഹമ്മദാണ് (63) കാഞ്ഞങ്ങാട്ട് സ്വകാര്യ ഹോസ്പിറ്റലില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടത.് ഭാര്യ:റഹ്മത്ത്. മക്കള്‍: റാഷിക്ക് (ദുബായ്), മുബാരിസ്(തൊട്ടി ജീപ്പ് ഡ്രൈവര്‍ പരപ്പ), മുര്‍ഷിത.