തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്തെ ആലാമിയുടെ മകന്‍ ബി.വിജയന്‍(47) വീട്ടിനകത്ത് തൂങ്ങിമരിച്ചു. ഇന്നലെ രാത്രി 10.45 ഓടെയാണ് വിജയനെ വീട്ടിനകത്തെ കഴുക്കോലില്‍ തൂങ്ങിയതായി കണ്ടത്. ഉടന്‍ അഴിച്ചെടുത്ത് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.