കരിന്തളം: കാട്ടിപ്പൊയില്‍, നെല്ലിയടുക്കത്തെ വാഴക്കോടന്‍ വീട്ടില്‍ മുത്താണി(75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പനക്കൂല്‍ ചന്തു. മക്കള്‍:വിനോദ്(ഓട്ടോ ഡ്രൈവര്‍),രാജേന്ദ്രന്‍(മെക്കാനിക്,മാവുങ്കാല്‍), ബിന്ദു, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: ഷീജ ആലയി, അഡ്വ.രജിത (ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം, കാസര്‍കോട്), ബാലകൃഷ്ണന്‍(റിട്ട. വിദ്യാഭ്യാസ വകുപ്പ്). സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ് ആലയി, ജാനകി കക്കാട്ട്, തമ്പായി കുണ്ടേംവയല്‍, തങ്കമണി കീക്കാംകോട്ട്.
നിര്യാതയായി