കാഞ്ഞങ്ങാട്: കൂളിയങ്കാല്‍ പരേതനായ ടി.പി. മുഹമ്മദ് കുഞ്ഞിയുടെ മകനും പാറപള്ളിക്ക് സമീപം താമസക്കാരനുമായ ടി.പി. അഹമ്മദ് (70) നിര്യാതനായി. പടിഞ്ഞാര്‍ താളിക്കുണ്ടിലെ ഫാത്തിമയാണ് മാതാവ്. ഏറെക്കാലം ബഹ്റൈനിലെ റമദ ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു.2 മാസം മുമ്പാണ് രോഗബാധിതനായത്.ഭാര്യ: ആയിഷ (പാറപ്പള്ളി).മക്കള്‍: അര്‍ഷാന, ഖദീജ, പരേതയായ അനീസ.സഹോദരങ്ങള്‍: ടി.പി. അബ്ദുല്ല (മുന്‍ സെക്രട്ടറി, കൂളിയങ്കാല്‍ മുസ്ലിം ജമാഅത്ത്), സഫിയ, മറിയം. മരുമകന്‍: ഹംസ (ഹദ്ദാദ് നഗര്‍).
നിര്യാതനായി