വെളളരിക്കുണ്ട്: കാറളത്തെ ചക്കുകുളത്തില്‍ മനു ബാബു (36) നിര്യാതനായി. കാറളത്തെ സി.ഡി.ബാബുവിന്‍റെയും റോസമ്മ ബാബുവിന്‍റെയും മകനാണ്. ഭീമനടി വാക്കത്തികല്ലുകല്‍ കൂടുംബാംഗം ലുദിയയാണ് ഭാര്യ. മക്കള്‍: നൂഹ, ഫെല്ല. ഏകസഹോദരി മെറിന്‍ (ഇസ്രായേല്‍).
നിര്യാതനായി