കാഞ്ഞങ്ങാട്: ആവിക്കരയിലെ മുരുഗാലയത്തില്‍ പരേതരായ കെ.കുഞ്ഞിരാമന്‍ പൂജാരിയുടെയും കെ. മീനാക്ഷിയമ്മയുടെയും മകന്‍ കെ.സുകുമാരന്‍ (71) നിര്യാതനായി. ഭാര്യ: സില്ല.എം. മക്കള്‍: സുകേഷ്, ദിലീപ്(ഗള്‍ഫ്), വരുണ്‍. സഹോദരങ്ങള്‍: കെ. സരോജിനി, ബാലകൃഷ്ണന്‍ പൂജാരി, കെ.വേലായുധന്‍, പരേതരായ രുഗ്മണി, മുരുകേഷന്‍, സുരേന്ദ്രന്‍.
നിര്യാതനായി