പാണത്തൂര്‍: ന്യുമോണിയ പിടിപെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണത്തൂര്‍ മാവുങ്കാല്‍ കോട്ടക്കുന്ന് ബാബുവാണ്(43) മരണപ്പെട്ടത്. ഭാര്യ: ശാരദ. മക്കള്‍: ശരണ്യ, ശരത്ത്, സരിത, സാന്ദ്ര, സഞ്ജന. പരേതനായ മോതിര-കുമ്പള ദമ്പതികളുടെ മകനാണ് ബാബു.
ന്യുമോണിയ ബാധിച്ച് മരിച്ചു