കാസര്‍കോട്:നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്ത് വെച്ചാണ് 50 പാക്കറ്റ്പാന്‍ മസാലയുമായി ഉത്തര്‍പ്രദേശ് ഗോസി ഗസിപുരയിലെ അരവിന്ദ് ചൗരസിയനെ (42) ആണ് പോലീസ് പിടികൂടിയത്.
പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍