ചായ്യോത്ത് : ചായ്യോത്തെ ജാനകി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്പൂഞ്ഞി കക്കാട്ടില്‍. മക്കള്‍: ഗംഗാധരന് , ചന്ദ്രമതി (കൊല്ലംപാറ), സുശീല (ചോയ്യംകോട്), ഗീത, പരേതനായ കൃഷ്ണന്. മരുമക്കള്‍: സുമതി (കായക്കുന്ന്), ശാരദ (മാനൂരി), അമ്പൂഞ്ഞി (കൊല്ലംപാറ), ഗംഗാധരന്, പരേതനായ രാമചന്ദ്രന്. സഹോദരങ്ങള്‍: കുഞ്ഞിരാമന്, അമ്പൂഞ്ഞി,ചിരുത കുഞ്ഞി, മീനാക്ഷി, കുഞ്ഞിപ്പെണ്ണ്, അമ്പാടി, ബാലന് ശാന്ത.
നിര്യാതയായി