തൂങ്ങിമരിച്ചു

ചെറുവത്തൂര്‍: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൈതക്കാട് പയ്യങ്കിയിലെ രാഘവന്‍-മാധവി ദമ്പതികളുടെ മകന്‍ വിനീഷിനെയാണ്(38) ഇന്ന് രാവിലെ പടന്ന കാന്തിലോട്ടെ ഭാര്യവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഭാര്യ: സരോജിനി. മക്കള്‍: വൈഗ, നൈനിക.