ബേഡകം: വീടിന് സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ചു. ബേത്തൂര്‍പ്പാറയിലെ എന്‍ ശോഭയാണ് (50) മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബേഡകം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അച്ഛന്‍: പരേതനായ ദാമോദരന്‍ നെച്ചിപ്പടുപ്പ് (കാടകം). അമ്മ: ജാനകി. ഭര്‍ത്താവ്: വി.നാരായണന്‍ (റിട്ട. ഡ്രൈവര്‍, കലക്ടറേറ്റ്). മക്കള്‍: ബി എന്‍ ശോഭിത, നിഖിത, നിഷിത. മരുമകന്‍: ദിപേഷ് (ഗള്‍ഫ്). സഹോദരങ്ങള്‍: എന്‍.സുശീല, ബാലകൃഷ്ണന്‍, സരോജിനി, ഉണ്ണികൃഷ്ണന്‍.
വീടിനടുത്ത ഷെഡില്‍ തൂങ്ങി മരിച്ചു