കാസര്‍കോട്: കാനത്തൂര്‍ തൈരയിലെ ഇടയില്യം ജാനകി അമ്മ(91) നിര്യാതയായി. പാണൂര്‍ പുളിക്കാല്‍ വീട് തറവാട് മുതിര്‍ന്ന അംഗമാണ്. ഭര്‍ത്താവ്: പരേതനായ കൂക്കള്‍ കുഞ്ഞമ്പു നായര്‍. മക്കള്‍: ഇ.ബാലകൃഷ്ണന്‍ നായര്‍, ലീല, ഓമന, ചന്തുനായര്‍, ശോഭന. മരുമക്കള്‍: എം.ഗംഗ, എ.പ്രതിഭ, കെ.കുഞ്ഞിരാമന്‍ നായര്‍, പരേതനായ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: പരേതരായ നാരായണി അമ്മ, ലക്ഷ്മി അമ്മ, മാധവി അമ്മ, കൃഷ്ണന്‍ നായര്‍, കുഞ്ഞമ്പു നായര്‍, പാര്‍വതി അമ്മ.
നിര്യാതയായി