നിര്യാതനായി

നീലേശ്വരം: പുതുക്കൈയിലെ വി.വി.കൃഷ്ണന്‍ (74) നിര്യാതനായി. ഭാര്യ: രോഹിണി. മക്കള്‍: രമ്യ, സൗമ്യ: ധന്യ. മരുമക്കള്‍: ഷിജു (മയിച്ച), സുനില്‍ (വെള്ളിക്കോത്ത്), ചന്ദ്രന്‍ (അതിയാമ്പൂര്‍). സഹോദരങ്ങള്‍: പരേതരായ കുമാരന്‍, രവി.