നീലേശ്വരം : പൂവാലംകൈ കര്‍ത്താനം വീട്ടില്‍ ചാത്തു (100) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി (കുഞ്ഞിപ്പെണ്ണ്). മക്കള്‍: മാലതി (പൂവാലംകൈ), ശാന്ത (രാങ്കണ്ടം), രാമചന്ദ്രന് (സബ്ഇന്‍സ്പെക്ടര്‍ പോലീസ് ആന്ധ്രാപ്രദേശ്), വസന്തി (ആലിന്‍കീഴ്), അശോകന് (ആന്ധ്രാപ്രദേശ്). മരുമക്കള്‍: പത്മനാഭന് (രാങ്കണ്ടം), ശാരദ(ആന്ധ്രാപ്രദേശ്), വാസു (ചെറുകുന്ന്), സന്ധ്യ (കാട്ടുകുളങ്കര), പരേതനായ കെ.വി.കൃഷ്ണന്.
നൂറാം വയസില്‍ അന്തരിച്ചു