നിര്യാതയായി

കാഞ്ഞങ്ങാട്: കമ്പല്ലൂരിലെ പരേതനായ എ.വി.നാരായണന്‍ നായരുടെ ഭാര്യ തേളക്കാട് വീട്ടില്‍ നാരായണി അമ്മ (84) ഇന്ന് പുലര്‍ച്ചെ നിര്യാതയായി. മക്കള്‍:പത്മിനി, ചന്ദ്രന്‍, തങ്കമണി,രാഘവന്‍,ശ്രീധരന്‍ (ഇരുവരും ഡല്‍ഹിയില്‍ )സാവിത്രി. മരുമക്കള്‍:പരേതനായ രാഘവന്‍ ഓലയമ്പാടി, പ്രേമവല്ലി കീഴറ, രാജന്‍ മുഴക്കോത്ത്,സുമ മാവുങ്കാല്‍,സരസ്വതി കോറോം,പ്രഭാകരന്‍ വാഴുന്നോറടി. നാളെ രാവിലെ 8 മണിക്ക് ഗുരുവനത്തെ മകന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. 10 മണിക്ക് കമ്പല്ലൂരിലെ തറവാട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.