കാഞ്ഞങ്ങാട്: ബല്ലാ വില്ലേജ് ഓഫീസിലെ മുന്‍സ്വീപ്പര്‍ ജീവനക്കാരന്‍ കെ ഹരീഷ് (50) നിര്യാതനായി. എല്‍ വി ടെമ്പിളിന് സമീപത്തായിരുന്നു താമസം. താലൂക്ക് ഓഫീസ് റിട്ട. ജീവനക്കാരന്‍ പരേതനായ ദേവരായയുടെയും സുമിത്രയുടെയും മകനാണ്. സഹോദരങ്ങള്‍: കെ രമേശ, കെ രവീന്ദ്ര (ഇരുവരും മംഗലാപുരം) , കെ.ദയാനന്ദന്‍ (ജനതാ കോപ്പറേറ്റീവ് പ്രസ് കാഞ്ഞങ്ങാട്), അരുണ (വാണിയംമ്പാറ), ജയപ്രഭ (മംഗലാപുരം), വീണകുമാരി (അണങ്കൂര്‍).
നിര്യാതനായി