പരപ്പ: ബിരിക്കുളം വരഞ്ഞൂരിലെ ഐക്കോടന്‍ കൃഷ്ണന് നായര്‍ (96) നിര്യാതനായി. ഭാര്യ: ചെരക്കര കോമളവല്ലി. മക്കള്‍: നാരായണി, രോഹിണി, രാമകൃഷ്ണന്( ദീപം ടെക്സ്റ്റൈല്‍സ് പരപ്പ). മരുമക്കള്‍: കരുണാകരന് നായര്‍, നാരായണന് നായര്‍, പുഷ്പ (ചെമ്മട്ടംവയല്‍ ബല്ല).
നിര്യാതനായി