നിര്യാതയായി

പയ്യന്നൂര്‍: കണ്ടങ്കാളി സ്‌ക്കൂളിന് സമീപം താമസിക്കുന്ന തണ്ട്രായി കുഞ്ഞമ്പു(92) നിര്യാതനായി. ഭാര്യ: വി.കെ നാരായണി. മക്കള്‍:ഗിരിജ. വി.കെ, അഡ്വ. ശശി വട്ടക്കൊവ്വല്‍ (സിപിഎം പയ്യന്നൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം മുന്‍ നഗരസഭ ചെയര്‍മാന്‍ പയ്യന്നൂര്‍ , പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്), മണിരാജ്, രാജേഷ് (കണ്‍സ്യൂമര്‍ ഫെഡ്).മരുമക്കള്‍: ഗോപിനാഥ്,നിഷി (ചിന്‍മയ സ്‌ക്കൂള്‍), രേഷ്മ (മേനേജര്‍ കേരള ബേങ്ക് ചെറുവത്തൂര്‍).