നീലേശ്വരം അനന്തംപള്ളയിലെ എം.വനജ (44) നിര്യാതയായി. മാതാവ്: കല്യാണി മുനമ്പത്ത്. ഭര്‍ത്താവ്: പിലിക്കോട് മടിവയലിലെ പി.പി.രവി. മക്കള്‍: ശ്രീരാജ് (സൈറ്റ് എഞ്ചിനിയര്‍, എറണാകുളം), ശ്രീലക്ഷ്മി (നീലേശ്വരം രാജാസ് സ്കൂള്‍ വിദ്യാര്‍ത്ഥിനി).