മടിക്കൈ: കാലിച്ചാംപൊതിചൂരിത്തടം പുലിക്കോടന് നാരായണന് (76)നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: മിനി കെ.വി, മഞ്ചു കെ.വി, സജിത്ത്.കെ.വി. മരുമക്കള്‍: പി.സുരേശന് (മോനാച്ച), അരവിന്ദന്.പി (മിങ്ങോത്ത്).സഹോദരങ്ങള്‍: തമ്പായി.പി( മോനാച്ച), പരേതയായ നാരായണി (കിളിയളം), ചൂരിത്തടത്തിലെ പി.കുഞ്ഞമ്മാറ്, പി. ലക്ഷമി (കാലിച്ചാംപൊതി).