അഹമ്മദ് ഷെരീഫ് വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി 2026-28 വര്‍ഷത്തേക്ക് സംസ്ഥാന വൈസ് പ്രസിഡണ്ടായി കെ. അഹമ്മദ് ഷെരീഫിനെ വീണ്ടും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര അധ്യക്ഷം വഹിച്ചു. കാസര്‍കോട് ജില്ലാ പ്രസിഡണ്ടുകൂടിയാണ് അഹമ്മദ് ഷെരീഫ്.