നിര്യാതയായി

കോട്ടപ്പാറ: വാഴക്കോട് കെരവുന്തലയിലെ പയങ്ങപ്പാടന്‍ വീട്ടില്‍ മീനാക്ഷി(75)നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചാത്തൂട്ടി. മകന്‍:പ്രകാശന്‍ (ബി.എം.എസ്.ചുമട്ടുതൊഴിലാളി മാവുങ്കാല്‍). മരുമകള്‍: മോഹിനി. സഹോദരി: ലക്ഷ്മി.