കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന തളങ്കര പള്ളിക്കാല്‍ എംഐഎഎല്‍പി സ്കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് വിദ്യാനഗറില്‍ താമസിക്കുന്ന കെ.വി ആനന്ദവല്ലി (54) നിര്യാതയായി. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് സ്കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചിരുന്നു. 30 വര്‍ഷത്തിലധികം സ്കൂളില്‍ സേവനം ചെയ്തിരുന്നു. ഭര്‍ത്താവ്: ദാമോദരന്‍(റിട്ട.ഡിഡിഇ സൂപ്രണ്ട്). ഏകമകന്‍ അമര്‍നാഥ്(അസി.എന്‍ജിനീയര്‍, പുത്തിഗെ പഞ്ചായത്ത്). സഹോദരങ്ങള്‍:അനില്‍കുമാര്‍(യുഎസ്എ), ശ്യാമളവല്ലി(റിട്ട.കെഎസ്ഇബി എന്‍ജിനീയര്‍), പരേതനായ സുനില്‍കുമാര്‍.
നിര്യാതയായി