നിര്യാതനായി

നീലേശ്വരം മാര്‍ക്കറ്റില്‍ പെട്ടി കടനടത്തുന്ന ചേലപ്ര കുഞ്ഞിരാമന്‍ (74) നിര്യാതനായി. ഭാര്യ: വസന്ത.മക്കള്‍: അജിത് കുമാര്‍, അമിത മുരളിധരന്‍. പരേതനായ അജേഷ്. മരുമക്കള്‍: രജ്ഞിമ, മുരളി വെങ്ങാട്ട് (കാനഡ). സഹോദരങ്ങള്‍: തമ്പായി, ഗോവിന്ദന്‍.