നിര്യാതനായി

പരപ്പ: മുണ്ട്യാനത്തെ പി. കെ.കുഞ്ഞിക്കണ്ണന്‍ (75) (സ്വാമി കണ്ണന്‍) നിര്യാതനായി. അസുഖബാധിതനായി ഏറെകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: ഉമ്പിച്ചി. മക്കള്‍: കുഞ്ഞികൃഷ്ണന്‍, ശശിധരന്‍, ദേവീദാസ്.