ചെറുവത്തൂരില്‍ ദേശീയപാതയുടെ സൈഡ് ഇടിയുന്നു

ചെറുവത്തൂര്‍: ദേശീയപാതയുടെ നവീകരിക്കുന്ന ഒരു ഭാഗം ഇടിയുന്നു. ചെറുവത്തൂര്‍ കുളം ബസ്റ്റോപ്പിന് സമീപം പുതുതായി നിര്‍മ്മിച്ച റോഡിന്‍റെ സൈഡ് ഭാഗത്തെ മണ്ണാണ് ഇടിയുന്നത്. ഇത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.