കൊട്ടന്‍ വയലില്‍

നീലേശ്വരം: പൗരപ്രമുഖനും അടിയന്തിരാവസ്ഥ സമരഭടനുമായ തൈക്കടപ്പുറത്തെ കൊട്ടന്‍ വയലില്‍ (80) നിര്യാതനായി. തൈക്കടപ്പുറം ആശാന്‍ സ്മാരക വായനശാലയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഭാര്യ സരോജിനി പത്രവളപ്പില്‍. മക്കള്‍: അനിരുദ്ധന്‍, സുരേശന്‍, പ്രമോദ്, വിനു. മരുമക്കള്‍: സിന്ധു, ഗായത്രി, സീമ, ലിഷ.