മദ്യവുമായി പിടിയില്‍

ചീമേനി: അളവില്‍ കൂടുതല്‍ മദ്യവുമായി ഒരാളെ ചീമേനി പോലീസ് പിടികൂടി.ഇന്നലെ വൈകുന്നേരം ചീമേനി ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്തു നിന്നാണ് അളവില്‍ കൂടുതല്‍ മദ്യവുമായി ചെറുവത്തൂര്‍ കൈതക്കാട്ടെ കെ ഗംഗാധരന്‍റെ മകന്‍ ജി എസ് സുധനെ (68) ചിമേനി പോലീസ് പിടികൂടിയത്.