നിര്യാതയായി

നീലേശ്വരം: കിഴക്കന്‍ കൊഴുവലിലെ പരേതരായ അരമന നാരായണന്‍ നായരുടെയും എറുവാട്ട് കല്യാണി അമ്മയുടെയും മകള്‍ അംബിക എറുവാട്ട് (57) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ഗംഗാധരന്‍ നായര്‍, മക്കള്‍:ഗ്രീഷ്മ ജി നായര്‍ (ഹോസ്ദുര്‍ഗ് കോ-ഓപ്പറേറ്റിവ് എപ്ലോയിസ് കോ - ഓപ്പറേറ്റിവ് സൊസൈറ്റി), രേഷ്മാജി നായര്‍ (ഗള്‍ഫ്), മരുമക്കള്‍: വിനോദ് കുമാര്‍ പഞ്ചിക്കില്‍, (ഹോസ്ദുര്‍ഗ്ഗ് സര്‍വ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക്), ശ്രീജിത്ത് (പൊയ്നാച്ചി ഗള്‍ഫ്), സഹോദരങ്ങള്‍: ദക്ഷായണി എറുവാട്ട്, ഉമ എറുവാട്ട്, രമേശന്‍ എറുവാട്ട് (കരിന്തളം വില്ലേജ് ഓഫീസ്).