നിര്യാതയായി

കുന്നുംകൈ: കുന്നുംകൈയിലെ ചാണകപ്പാറക്കല്‍ ശോശാമ്മ എസ് (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പീലിക്കുഞ്ഞ് സി.എസ് (റിട്ടയേര്‍ഡ് ഹെഡ് കോണ്‍സ്റ്റബിള്‍ കേരള പോലീസ്). മക്കള്‍: അജിത് സി ഫിലിപ്പ് (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വടവുകോട് എറണാകുളം), അനില്‍ സി ഫിലിപ്പ് (വില്ലേജ് ഓഫീസര്‍ ചിറ്റാരിക്കാല്‍), അനിഷ് സി ഫിലിപ്പ് (ഖത്തര്‍). മരുമക്കള്‍: ബീന, ലീന, വീന(നഴ്‌സിംഗ് അസിസ്റ്റന്റ് കൊന്നക്കാട് പ്രാഥമികാരോഗ്യകേന്ദ്രം).