കാഞ്ഞങ്ങാട്: പൗരപ്രമുഖനും മുന്‍പ്രവാസിയുമായിരുന്ന സൗത്ത് ചിത്താരിയിലെ പി ബി മന്‍സിലില്‍ ബടക്കന്‍ ഇബ്രാഹിം ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ജമീല, അന്‍വര്‍, സൗദ, നസീമ, ജാഫര്‍, നബീല്‍, യഹ്യ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി പൂച്ചക്കാട്, സാജിദ ബേക്കല്‍, അബ്ദുറഹ്മാന്‍ ബാവാനഗര്‍, കുഞ്ഞാമദ് ചിത്താരി, സാബിറ മൊഗ്രാല്‍ പുത്തൂര്‍, ഷംന മാങ്ങാട്, ഫാത്തിമ കൊത്തിക്കാല്‍. സഹോദരങ്ങള്‍: അബ്ദുള്ള, കുഞ്ഞാമദ്, ഫാത്തിമ, പരേതരായ മൊയ്തു, ഹസൈനാര്‍, അബ്ദുറഹ്മാന്‍.