ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്: ചികിത്സയിലിരിക്കെ പ്രവാസി മരിച്ചു. അബൂദാബിയില്‍ ജോലിചെയ്തിരുന്ന പാണത്തൂരിലെ ഫായിസാണ്(22) മരിച്ചത്. അബുദാബിയില്‍ ജോലിചെയ്യുന്ന ചെമ്പേരി അബൂബക്കറിന്‍റെയും കാഞ്ഞങ്ങാട് ആവിയിലെ ശരീഫയുടെയും മകനാണ്. സഹോദരങ്ങള്‍: ഫാസില്‍, ഫര്‍സാന, ഫഹീമ.