നീലേശ്വരം: കേരള കോപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് 38 ആം സ്ഥാപകദിനത്തില്‍ നീലേശ്വരം യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കില്‍ ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തി. യൂണിറ്റ് പ്രസിഡന്‍റ് പി.വി സുരേന്ദ്രന്‍, ജില്ലാ ഭാരവാഹികളായ സി.ശശി, കെ പ്രിയേഷ്, ടി.ഗിരീഷ്, കെ.ആര്‍ രാകേഷ്,സി.കെ.രോഹിത്, എന്‍.വി.സീമ, എം.ബാബു, സി.വി.പ്രജിത്ത്, വിവേക്, അഹല്യ, കെ.സുമേഷ്, ധന്യ എന്നിവര്‍ പങ്കെടുത്തു.
സ്ഥാപകദിനത്തില്‍ പതാക ഉയര്‍ത്തി