നിര്യാതനായി

ബിരിക്കുളം: കൊട്ടമടലിലെ പുതിയവീട്ടില്‍ എന്‍. കുഞ്ഞിരാമന്‍ (80) നിര്യാതനായി. ഭാര്യ: കെ.വി.ലക്ഷ്മി. മക്കള്‍: കെ.വിസുരേശന്‍, കെ.വി.സതീശന്‍. മരുമക്കള്‍: കെ.പി.സിന്ധു (പാടിച്ചാല്‍), സി.ബീന (കോറോം). സഹോദരങ്ങള്‍: നാരായണി (ബളാല്‍), പി.വി.നാരായണന്‍ (കൊട്ടമടല്‍), പി.വി.ലക്ഷ്മി (കൊട്ടമടല്‍), പരേതരായ പാര്‍വതി, കല്യാണി, രാഘവന്‍.