കരിന്തളം: നാന്തിയടുക്കത്തെ എസ്.സരള (71) നിര്യാതയായി. ഭര്‍ത്താവ്: കവി രാജ്. മക്കള്‍: ലീന, മഞ്ജു. മരുമക്കള്‍: ബാബു (ആന്ധ്രാ പ്രദേശ്), ജോസഫ് (റിട്ട: അധ്യാപകന്‍ കരുവന്‍ചാല്‍). സഹോദരങ്ങള്‍: ലീല, ലളിത, സുധ, സുരേന്ദ്രന്‍ (എല്ലാവരും തിരുവനന്തപുരം നെടുമങ്ങാട്).
നിര്യാതയായി