നീലേശ്വരം: ബങ്കളം കൂട്ടപ്പുന്നയില്‍ നിന്നും കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കൂട്ടപ്പുന്നയിലെ സതീശന്‍ മാസ്റ്ററുടെ വീട്ടുപറമ്പില്‍ നിന്നും ഇന്നലെ ഉച്ചയ്ക്കാണ് 25 കിലോയിധികം തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടിയത്. ബങ്കളത്തെ ഫോറസ്റ്റ് റസ്ക്യൂ അംഗം ശ്രീനിവാസനാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.
കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി