പത്താംതരം വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

ബേഡകം: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ ന്ന് ചികിത്സിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ചേരിപ്പാടി മുട്ടപ്ലാവിലെ ബാലകൃഷ്ണന്‍റ് - മിനി ദമ്പതികളുടെ മകള്‍ ആദിത്യയാണ് (15) തിരുവനന്തപുരം ശ്രീ ചിത്തിര ആശുപത്രിയില്‍ ഇന്നലെ രാത്രിയില്‍ മരിച്ചത്. കോടോത്ത് ഡോക്ടര്‍ അംബേദ്കര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയാണ്. സഹോദരി :ആര്യശ്രീ (ഡിഗ്രി വിദ്യാര്‍ത്ഥിനി).