നിര്യാതനായി

പരപ്പ: ബാനം കോട്ടപ്പാറയിലെ സി.ഗോവിന്ദന്‍ (79) നിര്യാതനായി. ഭാര്യ: തങ്കമണി (മുന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്). മക്കള്‍: അഭിലാഷ്, വിപിന്‍ (എക്സ് മിലിട്ടറി), ഷീബ (ആധാരം ഓഫീസ് നീലേശ്വരം). മരുമക്കള്‍: ഇന്ദുലേഖ (കാലിച്ചാനടുക്കം), മധു (അതിയാമ്പൂര്‍), ഷീബ (ക്ലര്‍ക്ക് ജി എച്ച് എസ് എസ് ബളാല്‍).