പരപ്പ: പരേതനായ വാഴക്കോടന്‍ കുഞ്ഞമ്പുവിന്‍റെ ഭാര്യ തമ്പായി അമ്മ(89)നിര്യാതയായി. മക്കള്‍: പി.തമ്പാന്‍, പി.വസന്ത തോയമ്മല്‍, പി.രമണി (പ്രീപ്രൈമറി ടീച്ചര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ പരപ്പ), പി.പ്രകാശന്‍ (റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍). മരുമക്കള്‍: ശ്യാമള (ഉദുമ ), നാരായണന്‍ (റിട്ട. ബ്ലോക്ക് ഡവലപ്പ്മെന്‍റ് ഓഫീസര്‍),ശിവദാസന്‍ (റിട്ട.ഇന്ത്യന്‍ നേവി ഓഫീസര്‍), ശ്രീകല അങ്കണവാടി (ടീച്ചര്‍ മൂലപ്പാറ).