13 കാരന്‍ മരണപ്പെട്ടു

വെള്ളരിക്കുണ്ട്: നെല്ലിക്കാമലയിലെ പുതിയടുത്ത് ശരത്ചന്ദ്രന്‍ (13) മരണപ്പെട്ടു. തോമാപുരം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായിരുന്നു. പുതിയടുത്ത് ചന്ദ്രന്‍റെയും രേഖയുടെയും മകനാണ്. സന്ധ്യ, ചന്ദ്രിക എന്നിവര്‍ സഹോദരങ്ങളാണ്.