കയ്യൂര്‍: ആലന്തട്ടയിലെ എടാടന്‍ കുഞ്ഞമ്പു (97) നിര്യാതായി. ഭാര്യ: പരേതയായ കൂത്തൂര്‍ കാര്‍ത്യായനി. മക്കള്‍: കമലാക്ഷന്‍ (റിട്ട: കെ എസ് ഇബി എഞ്ചിനീയര്‍), കരുണാകരന്‍ (കേരള പ്രവാസി സംഘം കരിന്തളം യൂനിറ്റ് ട്രഷറര്‍), ചന്ദ്രന്‍ (അബുദാബി). ബിന്ദു(അംഗണ്‍വാടി ടീച്ചര്‍ പൊതാവൂര്‍). മരുമക്കള്‍: കെ.വി.ആശ(ആലന്തട്ട ഏ എല്‍ പി സ്ക്കൂള്‍ ജീവനക്കാരി), പി. പത്മിനി (കരിന്തളം), മജ്ഞുഷ (ആലപ്പടമ്പ്), പരേതനായ പത്മനാഭന്‍. സഹോദരങ്ങള്‍: പരേതരായ നാരായണി, ഗംഗാധരന്‍ .