നിര്യാതനായി

കരിന്തളം: അണ്ടോളിലെ ഒ എം മോഹനന്‍(63)നിര്യാതനായി. പരേതരായ അമ്പൂഞ്ഞി- ചിരുത കുഞ്ഞി എന്നിവരുടെ മകനാണ്. ഭാര്യ: പി.ഗീത, മക്കള്‍: ഒ.എം.വര്‍ഷ, ഒ.എം. അശ്വതി, ഒ.എം.അശ്വന്ത് (ബി എസ് എഫ്). മരുമക്കള്‍ : യു കെ രാജേഷ് (പുത്തിലോട്ട്), സുബിന്‍ (പള്ളിപ്പാറ), സാന്ത്വന(മെട്ടമ്മല്‍), സഹോദരങ്ങള്‍: ഒ.എം.ജനാര്‍ദ്ദനന്‍, ഒ.എം.ലീല, ഒ.എം.രാജു.