കരിന്തളം: ഓമച്ചേരിയിലെ മനിയേരി കൃഷ്ണന്‍ നമ്പ്യാര്‍ (74) നിര്യാതനായി. പയ്യന്നൂര്‍ കാരയില്‍ സ്വദേശിയാണ്. ഓമച്ചേരിയിലെ പരേതരായ കുഞ്ഞമ്പു നായര്‍ പാര്‍വ്വതി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ കിഴക്കേ കോടിയത്ത് ദേവികുട്ടി. മക്കള്‍: ശൈലേഷ് (അമേരിക്ക) രശ്മി (അധ്യാപിക എസ്.കെ.വി.യു.പി.സ്ക്കൂള്‍ ചട്ട്യോള്‍ കാരയില്‍). മരുമക്കള്‍: ബിന്ദു (അമേരിക്ക), വിനീതന്‍ (സദനം കണ്‍സ്ട്രക്ഷന്‍ പയ്യന്നൂര്‍), സഹോദരങ്ങള്‍: എം. കുഞ്ഞിരാമന്‍ (റിട്ട. എഞ്ചിനീയര്‍ കെ.എസ്.ഇ.ബി ) എം. ലക്ഷ്മി (മംഗളരു), നാരായണി(പടന്നക്കാട്), കാര്‍ത്യായനി( റിട്ട: പ്രധനാധ്യാപിക), എം. നാരായണന്‍ (റിട്ട. ബി.പി.ഒ) സതി (അധ്യാപിക - കൈതക്കാട് ഏ.യു.പി സ്ക്കൂള്‍), സീമ (അധ്യാപിക ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍), പരേതനായ രവീന്ദ്രന്‍.