നിര്യാതയായി

പരപ്പ: താഴെപരപ്പയില്‍ കൊല്ലപ്പണി ചെയ്തുവന്നിരുന്ന പരേതനായ ഗോപിയുടെ ഭാര്യ ചെന്നെടുക്കം ജീരകപ്പാറയിലെ ശാന്തമ്മ (71) നിര്യാതയായി. മക്കള്‍: ബിന്ദു, സിന്ധു. മരുമക്കള്‍: ഒ.കെ. ബാബു, പരേതനായ മോനായി (വിനോദ്).