നിര്യാതനായി

നീലേശ്വരം: കോട്ടപ്പുറം മദ്രസയ്ക്ക് സമീപം താമസിക്കുന്ന ടി.പി.യാസീന്‍ (55) നിര്യാതനായി. പരേതനായ ടി.പി.അബ്ദുള്ളയുടെ യും സഫിയയുടേ യും മകനാണ്. ഭാര്യ: നസീമ കാടങ്കോട്, മകന്‍: മുബീന്‍. സഹോദരങ്ങള്‍: ഹക്കീം, അന്‍സാരി, ഷാജി, മന്‍സൂര്‍, സബൂറ.