ഗോവിന്ദന്‍ നിര്യാതനായി

പയ്യന്നൂര്‍: ആദ്യകാല ജനസംഘം പ്രവര്‍ത്തകനും ബിജെപിയുടെ മുതിര്‍ന്ന നേതാവും പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമായ രാമന്തളി മൊട്ടക്കുന്നിലെ പരത്തി ഗോവിന്ദന്‍ (78) നിര്യാതനായി. ഭാര്യ: ചേയിക്കുട്ടി. മക്കള്‍: ശ്യാമപ്രസാദ്, പ്രദീപ്, പ്രശാന്ത്, പ്രമീള. മരുമക്കള്‍: ഷര്‍മ്മിള,ശരണ്യ, ശ്രുതി, ഷിജു.