കാസര്‍കോട്: സി പി എം ബേഡകം, കാസര്‍കോട് ഏരിയാ കമ്മിറ്റികളില്‍ അംഗമായിരുന്ന വളപ്പട്ടണത്തെ ചന്ദ്രന്‍ പാലക്കല്‍ (69) നിര്യാതനായി. നിലവില്‍ സി പി എം വളപ്പട്ടണം ലോക്കല്‍ സെക്രട്ടറിയാണ്. ദീര്‍ഘകാലം കുണ്ടംകുഴി, മരുതടുക്കത്തായിരുന്നു താമസം. പിന്നീടാണ് സ്വദേശമായ വളപ്പട്ടണത്തേയ്ക്ക് മാറിയപ്പോയത്. പരേതരായ അബൂട്ടി പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: വത്സല. മക്കള്‍: ശിഖ (എ കെ ജി ആശുപത്രി ജീവനക്കാരി), പ്രവീണ്‍, മനോജ്. മരുമക്കള്‍: അഷിജ, ഹരിണി, പരേതനായ മനോജ് കുമാര്‍. സഹോദരങ്ങള്‍: സുമതി. ശാന്ത, രാധ, പരേതരായ ബാബു, സതീശന്‍.
സിപിഎം നേതാവ് ചന്ദ്രന്‍ പാലക്കല്‍ നിര്യാതനായി