ബേഡകം: ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുമ്പാകെ പരാതി നല്‍കിയതിന്‍റെ വിരോധത്തില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതിന് ഒരാള്‍ക്ക് എതിരെ ബേഡകം പോലീസ് കേസെടുത്തു. ശങ്കരന്‍പാടി ബണ്ടംകൈ ഈയ്യതലയിലെ നാരായണന്‍റെ മകന്‍ സി.ബിജുവിനാണ് (43) മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഈയ്യംതലയിലെ തമ്പായിയുടെ മകന്‍ മധുവിനെതിരെയാണ് പോലീസ് കേസെടുത്തത്.
ലീഗല്‍ സര്‍വീസില്‍ പരാതി നല്‍കിയതിന് യുവാവിന് മര്‍ദ്ദനം