കാസര്‍കോട്: കേരള സ്റ്റേറ്റ് ടൈലേര്‍സ് അസോസിയേഷന് നേതാവ് ബാലകൃഷ്ണ ഷെട്ടി കരിപ്പാറ (62) ഹൃദയാഘാതം മൂലം മരിച്ചു. മീഞ്ച, കുളൂര്‍, കരിപ്പാറ സ്വദേശിയാണ്. വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. ഭാര്യ: ശ്യാമള. മക്കള്‍: പുഷ്പരാജ്, ജയരാജ്, വിശ്വരാജ്. മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: യതീഷ് ഷെട്ടി, ശിവപ്രസാദ് ഷെട്ടി, സുമതി, ജ്യോതി, വിജയ.
നിര്യാതനായി