കോട്ടപ്പാറ: എസ് എസ് എല്‍ സി പരീക്ഷയില്‍ രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി എന്‍ അഹല്യ ഫുള്‍ എ പ്ലസ് നേടി. നെല്ലിത്തറയിലെ കെ രവീന്ദ്രന്‍റെയും എന്‍ പ്രജീഷയുടെയും ഏക മകളാണ്.
എന്‍.അഹല്യക്ക് ഫുള്‍ എ പ്ലസ്